Wednesday, April 1, 2009

!!!

ചിന്തകളെന്നെ അവസാനിപ്പിക്കും മുന്‍പ്

ഞാനൊരു പിടി ചാരമായി തീര്‍ന്നിരുന്നെങ്കില്‍,

ഈ ദുഃഖകഥയില്‍ നിന്നെനിക്ക്

മുക്തിനെടാനായെങ്കില്‍ .......!!!

4 comments:

വരവൂരാൻ said...

ആശംസകൾ

ശ്രീ said...

അതു വേണോ?

തേജസ്വിനി said...

മരിയ്ക്കാനെളുപ്പം,
ജീവിക്കാനത്രെ പ്രയാസം
എന്നാരോ പറഞ്ഞതോര്‍ത്തുപോവുന്നു....

MP SASIDHARAN said...

leave the sorrows thrugh the poems and be happy.
best wishes