Tuesday, March 31, 2009

പ്രതീക്ഷ................................!!!

ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, നീ വന്നില്ല.
ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, നീ വരില്ല -- അറിയാം
എന്റെ പ്രതീക്ഷകള്‍
അനന്തതയിലേക്ക് നീണ്ടു പോവുകയെന്ന്,
എന്നെ വെറുതെ കളിയാക്കിക്കൊണ്ട്.....

ഞാന്‍ പ്രതീക്ഷിക്കുന്നത്
എന്തിനെന്ന് പോലും എനിക്കറിയില്ല...പക്ഷേ,
ഒന്നറിയാം....
പ്രതീക്ഷകളെ ബാക്കിയാക്കിക്കൊണ്ട്
എന്റെ ജീവിതം ഒരു വിദൂരതയില്‍ മായുമെന്ന്.

ഞാന്‍ എന്താണ് പ്രതീക്ഷിക്കുന്നത്‌ ?
ആരെയാണ് പ്രതീക്ഷിക്കുന്നത് ?
ആവോ.....???
പക്ഷേ, എന്നിട്ടും ഞാന്‍ പ്രതീക്ഷിക്കുന്നു...


വെറുതെ.......................!!!

5 comments:

ശ്രീ said...

പ്രതീക്ഷകള്‍ എന്നെന്നും നിലനില്‍ക്കട്ടെ

ramanika said...

prathhekshayillengil pinne jeevithamilla

സമാന്തരന്‍ said...

പ്രതീക്ഷകളുള്ളതു കൊണ്ട് ജീവിക്കുന്നുവെന്നും
ജീവനുള്ളതുകൊണ്ട് പ്രതീക്ഷിക്കുന്നുവെന്നും.....

Rafiq said...

SAFALAMAAKATHE POYA PRATHEEKHAKAL SUKAMULLA NOVVANU. AVAYE MANSINTE ORU KONIL KAATHU VAKKUKA. ENNUM AVARE VILICHUNARTHUKA. AVARUNARAATHIRUNNAL PINNE ENTHINU JEEVITHAM. ABDUL RAFIQ

vivek said...

ജീവിതം വിധുരതിയിലെക് മാഞ്ഞു പോകുന്നതിനു മുന്നെ, മനസിലെ പ്രതീക്ഷകള്‍ക് ചിറകു നല്കാന്‍...അവന്‍ വരും ..
ഈ കാത്തിരിപ് വെറുതെയാകില്ല .....