tag:blogger.com,1999:blog-2943634862310735537.post7200493162951870163..comments2014-12-18T17:28:33.613+05:30Comments on നിനക്ക് വേണ്ടി: ഒരു വെടിക്ക് 2 പക്ഷിശോഭിതhttp://www.blogger.com/profile/09052357477583515789noreply@blogger.comBlogger8125tag:blogger.com,1999:blog-2943634862310735537.post-63451158919460278662014-12-18T17:28:33.613+05:302014-12-18T17:28:33.613+05:30നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് Sangeethhttps://www.blogger.com/profile/04890148643172027154noreply@blogger.comtag:blogger.com,1999:blog-2943634862310735537.post-33245944282857814352012-11-20T23:09:03.100+05:302012-11-20T23:09:03.100+05:30ഇനിയിപ്പോള്‍ ഒരു വെടിക്ക് മൂന്നു പക്ഷി എന്ന് പറയാം...ഇനിയിപ്പോള്‍ ഒരു വെടിക്ക് മൂന്നു പക്ഷി എന്ന് പറയാം ,മൂന്നാമത്തെവെടി ഈ പോസ്റ്റ് !!

( ഒന്ന് ,രണ്ടു മൂന്നു ഇതൊക്കെ അക്ക്ങ്ങള് ആയി എഴുതാതെ അക്ഷരങ്ങള്‍ ആയി എഴുതുന്നത് വായനാസുഖം കൂട്ടും )
ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2943634862310735537.post-41230010136423589062011-06-26T08:52:15.888+05:302011-06-26T08:52:15.888+05:30കുഴപ്പമില്ല. ഒരു ബോണ്ടയുണ്ടോ സഖാവേ ഒരു ചായയെടുക്കാ...കുഴപ്പമില്ല. ഒരു ബോണ്ടയുണ്ടോ സഖാവേ ഒരു ചായയെടുക്കാന്‍Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2943634862310735537.post-63399504696510566432010-12-12T10:50:02.604+05:302010-12-12T10:50:02.604+05:30അവതരിപ്പിക്കുന്നത് നന്നായി തന്നെയാണ് കേട്ടോ.ഒരേ ഒ...അവതരിപ്പിക്കുന്നത് നന്നായി തന്നെയാണ് കേട്ടോ.ഒരേ ഒരു കുഴപ്പം തോന്നിയത്, എഴുതിയട്ട് ശോഭിത ഇത് ഒരാവര്‍ത്തി കൂടി വായിച്ചില്ലെന്ന് തോന്നുന്നു.നമ്മള് പറയാനുള്ളതെല്ലാം പറഞ്ഞെന്ന് തോന്നിയാലും ഒരിക്കല്‍ കൂടി വായിച്ച് നോക്കുന്നത് നന്നായിരിക്കും

(പഴയ കഥകള്‍ തപ്പി ഇറങ്ങിയപ്പോഴാ ഈ പോസ്റ്റ് കണ്ടത്, താമസിച്ചുള്ള അഭിപ്രായത്തിനു സോറി)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2943634862310735537.post-25493905346175555472010-10-08T16:36:26.565+05:302010-10-08T16:36:26.565+05:30@ഉപാസന || Upasana : അടുത്ത പ്രാവശ്യം തീര്‍ച്ചയായും...@ഉപാസന || Upasana : അടുത്ത പ്രാവശ്യം തീര്‍ച്ചയായും കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കും.

@വിനുവേട്ടന്|vinuvettan : Sure... I will, Thank you...

@jiya | ജിയ : ഞാന്‍ കാരണം എഴുതിയിരുന്നു... തെറ്റുകള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ശ്രമിക്കും.ശോഭിതhttps://www.blogger.com/profile/09052357477583515789noreply@blogger.comtag:blogger.com,1999:blog-2943634862310735537.post-37438413188884669952010-10-08T00:57:25.496+05:302010-10-08T00:57:25.496+05:30{പിന്നെ ചേച്ചിയ്ക് കുറെ വഴക്ക് കേട്ടു.
പറഞ്ഞിട്ട് ...{പിന്നെ ചേച്ചിയ്ക് കുറെ വഴക്ക് കേട്ടു.
പറഞ്ഞിട്ട് കൊണ്ട് പോയ്കൂടയിരുന്നോ എന്നൊക്കെ പറഞ്ഞു.
(പിന്നെ കുറെ കാലത്തേക്ക് ചേച്ചി വീട്ടില്‍ പണിക്ക് വന്നിട്ടില്ല.)
പിന്നെ സംഭവം ചോദിച്ചറിഞ്ഞു........}
ചേച്ചി എപ്പോൾ,എങ്ങിനെ കൊണ്ടുപോയെന്ന കാര്യം കൂടി എഴുതി ചേർക്കൂ കഥ പൂർണ്ണമാകും.
അതു പോലെ വരികൾക്കിടയിൽ അക്കങ്ങൾ കഴിവതും മലയാളത്തിൽ തന്നെ എഴുതുക, അല്ലെങ്കിൽ അതു വായനയുടെ ഒഴുക്കിനെ ബാധിക്കും, (ഇതു ഡിലീറ്റ് ചെയ്തേക്കുക)jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-2943634862310735537.post-77669076120616164202010-10-05T00:15:11.691+05:302010-10-05T00:15:11.691+05:30സംഭവം കൊള്ളാം ... എന്നാലും കുറച്ചു കൂടി നന്നാക്കാമ...സംഭവം കൊള്ളാം ... എന്നാലും കുറച്ചു കൂടി നന്നാക്കാമായിരുന്നു ആഖ്യാനം എന്നൊരു അഭിപ്രായമുണ്ടേയ്...

ആശംസകള്‍ ..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2943634862310735537.post-13845475828139666782010-10-04T20:43:19.325+05:302010-10-04T20:43:19.325+05:30കൂടുതല്‍ ഭാവാത്മകമായി എഴുതൂ

ഉപാസനകൂടുതല് ഭാവാത്മകമായി എഴുതൂ

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com